നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നതിന്റെ ആദ്യ സൂചനയാണ് സൂര്യൻ ഉദിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് എന്നെങ്കിലും ഇല്ലാതാകുമോ എന്ന് ആർക്കും പ്രവചിക്കാൻ പോലും കഴിയാത്ത വസ്തുതകളാണ് ഇതെല്ലാം. സൂര്യൻ ഒരു നക്ഷത്രം ആയതു കൊണ്ട് തന്നെ മറ്റു നക്ഷത്രങ്ങളെ പോലെ മാറ്റങ്ങൾ സംഭവിക്കുമോയെന്നും ഉള്ള വസ്തുത എല്ലാവരിലും ആശങ്ക ജനകമാണ്.

അതുപോലെ തന്നെ സൂര്യൻ മാറ്റങ്ങൾക്ക് വിധേയമായാൽ അത് മനുഷ്യരാശിക്ക് ദോഷമാകുമോ എന്നും ഇന്നും വെളിപ്പെടുത്താൻ കഴിയണമെന്നില്ല. സൂര്യൻ സാവദാനത്തിൽ തണുക്കുന്ന ഒരു നക്ഷത്രമാണ് എന്ന് മുൻപ് സിദ്ധാന്തങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഇന്ന് ആ അറിവ് ശെരിയാകണമെന്നില്ല. സൂര്യനിൽ നിന്നും ഇന്ന് പുറപ്പെടുവിക്കുന്ന ചൂടും വെളിച്ചവും സൂര്യനിൽ നടക്കുന്ന തെർമോ നൂക്ലിയൻസിന്റെ ഫലമായി ഉണ്ടാകുന്നതാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന ഈ പ്രവർത്തങ്ങൾ കാരണം സൂര്യനിൽ നിന്നും ഹൈഡ്രജൻ സംയോജിപ്പിച് ഹീലിയം ന്യൂക്ലിയൻസിനു രൂപം കൊടുക്കുന്നു. ഹൈഡ്രജൻ ഹീലിയം ആകുന്ന ഈ രാസമാറ്റം ഊർജം ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു. ഏകദേശം ഇരുപത്തിയേഴ് ദശലക്ഷം ഡിഗ്രി ഭാരം ഹീറ്റിലാണ് ഈ പ്രവർത്തനം നടക്കുന്നത്.

ഇങ്ങനെ രാസമാറ്റം സംഭവിക്കുന്നത് കൊണ്ട് തന്നെ ഈ റേഡിയേഷൻ ഭൂമിയിലേക്ക് സംഭവിക്കുമോ എന്നും ഇന്നും പറയാൻ കഴിയില്ല. സൂര്യനിൽ ഹൈഡ്രജൻ എത്രകാലം നിലനിൽക്കുമെന്നും പറയാൻ കഴിയില്ല. സൂര്യന്റെ ആകെ ആയുസ്സ് പത്തുലക്ഷം കോടി വർഷങ്ങൾ ആണെന്നും പഠനങ്ങൾ കണക്കാക്കുന്നു. ഇതിൽ ഏകദേശം പകുതി വർഷങ്ങൾ സൂര്യൻ പിന്നിട്ടിരിക്കുന്നു. അതായത് അടുത്ത അഞ്ചു വർഷങ്ങൾ കൂടി സൂര്യൻ നമുക്ക് വെളിച്ചം പകരുമെന്ന് ആശ്വസിക്കാം.