ഒറ്റ നിമിഷം കൊണ്ടാണ് ഓരോ ആളുകൾ വലിയ രീതിയിൽ വൈറൽ ആയി മാറുന്നത്.ഏതെങ്കിലും ഒരു വീഡിയോ അല്ലെങ്കിൽ ഒരു ചിത്രം ഒന്ന് തരംഗം ആയാൽ മതി പിന്നീട് സ്റ്റാർ ആണ്.ഒരുകാലത്ത് ടിക് ടോക്കിലൂടെ വൈറൽ ആയിരുന്ന ആളുകൾ നിരവധിയായിരുന്നു. അതിലൂടെ മാത്രം സിനിമയിലേക്കും സീരിയലിലേക്കും ഒക്കെ എത്തിയവരും നിരവധി ആളുകളാണ്. ഇപ്പോൾ വീണ്ടും പുതുമ തേടിയെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം എന്ന പുതിയ ആപ്ലിക്കേഷൻ. ഇൻസ്റ്റഗ്രാമിലൂടെ ഒരു പെൺകുട്ടി തരംഗമായി മാറിയിരിക്കുന്നു. വല്ലാത്ത രീതിയിൽ തരംഗമായിരുന്നു. ഈ ലോക്ക് ഡൌൺ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചെലവഴിക്കുന്നത് സാമൂഹികമാധ്യമങ്ങളിൽ തന്നെയാണ്.

അതിൽ ഇൻസ്റ്റഗ്രാമിന് ഇന്ന് വലിയ പ്രാധാന്യമുണ്ട്. ഇപ്പോൾ താരങ്ങളുടെ പോലും സ്റ്റാറ്റസുകളിൽ ഇടം നേടുന്ന ഒരു സുന്ദരിയായ പെൺകുട്ടിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരു ചൈനീസ് പെൺകുട്ടിയാണ് ഇത്. മേൽ ഹൂ നാ എന്നാണ് ഈ പെൺകുട്ടിയുടെ പേര്. ഈ പെൺകുട്ടിയുടെ സൗന്ദര്യവും ശക്തിയും ആണ് ഈ പെൺകുട്ടിയെ വൈറലാക്കി മാറ്റുന്നത് എന്ന് തന്നെ പറയാവുന്നതാണ്. ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് ഈ ചൈനീസ് പെൺകുട്ടി ഇടം നേടിയിരിക്കുന്നത്.അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ദിനംപ്രതി ആരാധകരെ സ്വന്തമാക്കി മുന്നോട്ടുപോവുകയാണ്. ഇൻസ്റ്റഗ്രാമിൽ ഫേസ്ബുക്കിലും ഒക്കെ താരങ്ങളേക്കാൾ കൂടുതൽ ആരാധകരാണ് ഈ ചൈനീസ് സുന്ദരിക്ക് ഉള്ളത്. മിക്ക ഫിറ്റ്നസ് പാൻ പേജുകളിലും ഇൻസ്റ്റഗ്രാം അക്കൗണ്ടകളിലും ഒക്കെ ഇവളുടെ ചിത്രങ്ങളും റീലുകളും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്.

ചൈനീസ് മസിൽ പെൺകുട്ടിയാണ് ഈ പെൺകുട്ടി. ഫിറ്റ്നസ് ട്രെയിനർ, പോഷകാഹാരം വിദഗ്ധ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒക്കെയാണ് ഈ പെൺകുട്ടി. അടുത്തിടെയാണ് ഈ പെൺകുട്ടി സോഷ്യൽ മീഡിയയിൽ കൂടുതലായി ആക്ടീവ് ആകാൻ തുടങ്ങിയത്. പെൺകുട്ടിക്ക് 23 വയസ്സ് മാത്രം പ്രായമുള്ളു എന്നതും ആളുകൾ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. പിന്നെ സുന്ദരിയും കഠിനാധ്വാനിയായ ഒരു പെൺകുട്ടിയാണ് ഇവൾ. സാധാരണ പെൺകുട്ടികൾ ഒഴിവാക്കുന്ന കഠിന ജോലികൾ ഒക്കെ ചെയ്തുകൊണ്ടാണ് ഈ പെൺകുട്ടി താരമായി മാറിയിരിക്കുന്നത്. ഭാരമുള്ള വസ്തുക്കൾ പോക്കുന്നതും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും വലിയ പാചക വസ്തുക്കൾ വൃത്തിയാക്കുന്നതും വർക്കൗട്ട് വീഡിയോ ഒക്കെ ഈ പെൺകുട്ടി പങ്കുവെച്ചിരുന്നു.ഈ പെൺകുട്ടിയെ കണ്ടു കൊണ്ട് തന്നെ ഇപ്പോൾ പലരും ചൈനീസ് സൗന്ദര്യത്തിൽ ആകർഷകരായി പോയിരിക്കുകയാണ്.

ഏറ്റവും കൂടുതൽ ഇന്ത്യൻ ആരാധകരുള്ള ഒരു ചൈനീസ് സുന്ദരി ആയിരിക്കും ഈ പെൺകുട്ടി എന്നുള്ളത് നിസ്സംശയം പറയാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ ആളുകളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെതായ രീതിയിൽ നിരവധി ഫാൻസ് പേജുകളും ഇൻസ്റ്റഗ്രാമിൽ ഫേസ്ബുക്കിലും ഒക്കെ തലപൊക്കിത്തുടങ്ങി. ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വം കൂടിയാണ് ഈ പെൺകുട്ടി. ചുരുക്കി പറയുകയാണെങ്കിൽ സിംഗപെണ്ണേ എന്നു തുടങ്ങുന്ന ഗാനം ഇവൾക്ക് അനുയോജ്യമാണ് എന്ന് പറയാവുന്നതാണ്.