വ്യത്യസ്തത നിറഞ്ഞ വാർത്തകൾ കേൾക്കുവാൻ വലിയ ഇഷ്ടം ഉള്ളവരാണ് എല്ലാരും. പലപ്പോഴും മനസ്സിൽ വിചാരിക്കാറുണ്ട് പല വാർത്തകൾ കേൾക്കുമ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്…? അല്ലെങ്കിൽ ഒരു അത്ഭുതം തോന്നുന്ന വാർത്തയായി നമുക്ക് തോന്നാറുണ്ട്. അത്തരത്തിലൊരു വാർത്തയെപ്പറ്റി ആണ് ഇപ്പോൾ പറയാൻ പോകുന്നത്. കർണാടകയിൽ ആണ് ഈ സംഭവം നടക്കുന്നത്. കർണാടകയിലെ കോലാറിൽ ഉള്ള ഉമാപതി എന്നയാളുടെ വിവാഹവും അതിനുശേഷം നടന്ന ചില ഞെട്ടിക്കുന്ന കാര്യങ്ങൾ ഒക്കെയാണ് പറയാൻ പോകുന്നത്. ഇയാൾ വിവാഹംചെയ്ത് ഭാര്യ ആക്കിയത് ഒരാളെ അല്ല. രണ്ട് സ്ത്രീകളെ ആയിരുന്നു.
അതും രണ്ടുപേരും സഹോദരിമാരും. കോലാർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഈ വിവാഹം നടന്നത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ്. കഴിഞ്ഞ ദിവസം വധു ആയ ലളിതയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു ഉമാപതി ക്ഷേത്രത്തിൽ എത്തുന്നത്.എന്നാൽ ലളിതയുടെ തന്റെ സഹോദരിയായ സുപ്രിയയും കൂടി വിവാഹം കഴിക്കുകയായിരുന്നു. ലളിതേ വിവാഹം കഴിക്കാൻ വേണ്ടി എത്തുന്ന ഉമാപതിയുടെ അരികിൽ അവർ ഒരു വ്യവസ്ഥ വയ്ക്കുകയായിരുന്നു. സംസാരശേഷി ഇല്ലാത്ത തന്റെ സഹോദരിയായ സുപ്രിയയെ കൂടി വിവാഹം കഴിക്കുകയാണെങ്കിൽ മാത്രമേ താൻ വിവാഹത്തിന് സമ്മതിക്കൂ എന്നതായിരുന്നു വ്യവസ്ഥ.
അവസാനം രണ്ടു കുടുംബക്കാരും ഈ വ്യവസ്ഥയെ പറ്റി ചർച്ച ചെയ്യാൻ തുടങ്ങി ശേഷം ഉമാപതി രണ്ട് സഹോദരിമാരെയും വിവാഹം കഴിക്കാൻ സമ്മതം നൽകുകയായിരുന്നു. അങ്ങനെയായിരുന്നു ഉമാപതി സുപ്രിയയും ലളിതയെയും ഒരേവേദിയിൽ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞപ്പോൾ ഇവരുടെ വിവാഹത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ തരംഗമായി മാറുകയായിരുന്നു.ഈ വീഡിയോ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വിവാഹം കഴിച്ച ആ സ്ത്രീകളിൽ ഒരാൾ പ്രായപൂർത്തി ആകാത്ത ആളായിരുന്നു.
ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം എന്താണെന്ന് വെച്ചാൽ ഇയാൾ വിവാഹം ചെയ്ത സുപ്രിയയുടെ പിതാവ് നാഗരാജാവിനെയും മുമ്പ് ഒരേ വേദിയിൽ വച്ച് രണ്ട് സഹോദരിമാരെ വിവാഹം കഴിച്ചിരുന്നുആളാണ് എന്നതായിരുന്നു.അവരിലൊരാൾക്ക് സംസാര വൈകല്യം ഉണ്ടായിരുന്നു. സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ വേറെ ആരും വിവാഹം കഴിക്കില്ല എന്ന് വിചാരിച്ചാണ് ഇത്തരത്തിലൊരു നടപടി എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്കിലും ഇതിന് നിരവധി ആളുകൾ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം എന്താണെന്ന് വെച്ചാൽ ഇയാൾ വിവാഹം ചെയ്ത സുപ്രിയയുടെ പിതാവ് നാഗരാജാവിനെയും മുമ്പ് ഒരേ വേദിയിൽ വച്ച് രണ്ട് സഹോദരിമാരെ വിവാഹം കഴിച്ചിരുന്നുആളാണ് എന്നതായിരുന്നു.അവരിലൊരാൾക്ക് സംസാര വൈകല്യം ഉണ്ടായിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ്.