സ്വന്തം ജീവൻ പോലും പണയം വച്ചു ഒരു പിഞ്ചോമനയെ രക്ഷിച്ച യുവാവ്.

പല അപകടങ്ങളും നിമിഷ നേരം കൊണ്ട് ദൈവം നമ്മളിൽ നിന്നും തട്ടി മാറ്റാറുണ്ട്. ആ സമയത്തൊക്കെ നമ്മുടെ അരികിലെത്തുന്ന കൈകൾ ദൈവത്തിൻറെ തന്നെയാണെന്ന് വിശ്വസിക്കുവാൻ ആയിരിക്കും ഓരോ ആളുകൾക്കും ഇഷ്ടം. വിശ്വസിക്കുവാനല്ല അത് ദൈവത്തിൻറെ കരങ്ങൾ തന്നെയായിരിക്കും. അതുകൊണ്ട് തന്നെയാണ് പലരും പല അപകടങ്ങളിൽ നിന്നും പലപ്പോഴും രക്ഷപ്പെടുന്നത്. മൂന്ന് വയസ്സുകാരിയായ ഒരു പിഞ്ചോമന അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നത് കണ്ട ഒരു യുവാവ് ചെയ്ത കാര്യം ആണ് വീഡിയോ ആയി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

മാതാപിതാക്കളുടെ അശ്രദ്ധമൂലം ആയിരുന്നു കുട്ടി അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുന്നത്. എന്നാൽ ആ കുഞ്ഞിനെ വളരെ സാഹസികമായ രീതിയിൽ രക്ഷിച്ച ആ യുവാവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരമായി മാറിയിരിക്കുന്നത്. അല്പം ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല എന്നതാണ് സത്യം. കുഞ്ഞിന്റെ കരച്ചിൽകേട്ട് താഴെ നിന്നവർ മുകളിലേക്ക് നോക്കിയപ്പോൾ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഡ്രസ്സ് ഉടക്കി അഞ്ചാം നിലയിൽ നിൽക്കുന്ന കുഞ്ഞു. എപ്പോൾ വേണമെങ്കിലും വീഴും എന്ന നിലയിലാണ് കുട്ടി അഞ്ചാം നിലയിൽ നിൽക്കുന്നത്.

പോലീസിനെയും സുരക്ഷാ ജീവനക്കാരെയും ഒന്നും വിളിച്ചുവെങ്കിലും അവർ എപ്പോൾ വരും എന്ന് അറിയാൻ സാധിക്കില്ല. അത്രയും സമയം കുഞ്ഞിൻറെ ജീവൻ വച്ച് ഒരു പരീക്ഷണം ചെയ്യുവാനും കഴിയില്ല. അങ്ങനെയാണ് യുവാവ് സ്വന്തം ജീവൻ പോലും വിലവയ്ക്കാതെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി കയറുന്നത്. കണ്ടു കൊണ്ടിരിക്കുന്ന പലരും നിശ്ചലമായി പോകുന്ന ആ നിമിഷത്തിൽ യുവാവിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ട് രക്ഷിക്കാൻ കഴിഞ്ഞത് ഒരു ജീവനാണ്.
മാതാപിതാക്കളുടെ അശ്രദ്ധമൂലം ആയിരുന്നു കുട്ടി അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുന്നത്. എന്നാൽ ആ കുഞ്ഞിനെ വളരെ സാഹസികമായ രീതിയിൽ രക്ഷിച്ച ആ യുവാവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരമായി മാറിയിരിക്കുന്നത്. അല്പം ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല എന്നതാണ് സത്യം. കുഞ്ഞിന്റെ കരച്ചിൽകേട്ട് താഴെ നിന്നവർ മുകളിലേക്ക് നോക്കിയപ്പോൾ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഡ്രസ്സ് ഉടക്കി അഞ്ചാം നിലയിൽ നിൽക്കുന്ന കുഞ്ഞു. എപ്പോൾ വേണമെങ്കിലും വീഴും എന്ന നിലയിലാണ് കുട്ടി അഞ്ചാം നിലയിൽ നിൽക്കുന്നത്.

പലപ്പോഴും കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ കാണിക്കുന്ന അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നത്.ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്. ഒരു അശ്രദ്ധകൊണ്ട് ഒരു ജീവൻ പൊലിഞ്ഞു പോകാൻ പോലും കഴിയും എന്ന് ഏവരും മനസ്സിലാക്കുകയും വേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്

Leave a Reply