എന്തായിരുന്നു ഇസ്രായേൽ പലസ്തീൻ പ്രശ്നം…?

വർഷങ്ങളായി ഇസ്രയേലും പാലസ്തീനും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ ഇതുവരെ ആ പ്രശ്നങ്ങൾ എന്താണ് എന്ന് വ്യക്തമായി പലർക്കും അറിയില്ല എന്നതാണ് സത്യം. അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ശരിക്കും എന്താണ് ഇസ്രയേലും പാലസ്തീനും തമ്മിലുള്ള പ്രശ്നം…?പലരുടെയും വിചാരം ഇത് മതപരമായിട്ടുള്ള ഒരു വിഷയമാണ് എന്നാണ്. എന്നാൽ ഇത് മതപരമായ ഒരു പ്രശ്നമല്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഇത് രാഷ്ട്രീയപരമായ ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ്.

അല്ലാതെ ഒരു മതത്തിന്റെയും പേരിൽ നടക്കുന്ന പ്രശ്നങ്ങൾ അല്ല. പലസ്തീനും ഇസ്രയേലും നടുവിൽ അല്ലെങ്കിൽ പലസ്തീൻ ഇസ്രായേൽ പ്രശ്നത്തിന് പ്രധാന കാരണമെന്നു പറയുന്നത് ജെറുസലേം ആണ് എന്ന് പറയാം. ജറുസേലം എന്ന് പറയുന്നത് മതപരമായ ഒരു സ്ഥലം തന്നെയാണ്. ക്രിസ്ത്യനികളെ സംബന്ധിച്ചിടത്തോളവും മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം ഒക്കെ അവരുടെ മതപരമായ പ്രാധാന്യം നൽകുന്ന ഒരു സ്ഥലമാണ് ജെറുസലേം എന്നുപറയുന്നത്. പ്രശ്നങ്ങളുടെ തുടക്കം തന്നെ അങ്ങനെ ആണ്. ഇത് ഒരു മതപരമായ പ്രശ്നമല്ല.ഇവരുടെ പ്രശ്നങ്ങൾ ഐക്യരാഷ്ട്രസംഘടനയുടെ മുന്നിലെത്തുകയും ഐക്യരാഷ്ട്രസംഘടന പലസ്തീനെ രണ്ടായി വിഭജിക്കുകയും ചെയ്യുകയായിരുന്നു.

ഒരു പലസ്തീൻ ജൂതർ ആയും മറ്റൊന്ന് അറബ് രാജ്യം ആയും നിലനിൽക്കുന്നതായി ആണ് കാണാൻ സാധിച്ചത്. ഇസ്രയേലും പലസ്തീനും ഒരുപോലെ സ്വാധീനമുള്ള ഒരു പ്രദേശമാണ് ജെറുസലേം എന്നും അന്ന് ഐക്യരാഷ്ട്രസംഘടന തീരുമാനിക്കുകയായിരുന്നു. പലസ്തീനി രണ്ടായി വിഭജിച്ചപ്പോൾ വന്ന് ജൂത സമുദായമാണ് ഇസ്രയേൽ എന്ന ഒരു രാഷ്ട്രം രൂപീകരിക്കുന്നത്. പലസ്തീനിലെ അറബ് രാഷ്ട്രങ്ങൾ അറബ് ലീഗ് എന്നുപറഞ്ഞ് ഒരു യുദ്ധ മുറയിലൂടെ ഇസ്രയേലിനെ തോൽപ്പിക്കാൻ വേണ്ടി ശ്രമിച്ചു. പക്ഷേ ആ അറബ് ഇസ്രയേൽ യുദ്ധത്തിൽ വിജയം വരിച്ചത് ഇസ്രയേൽ തന്നെയായിരുന്നു.

യുദ്ധത്തിലൂടെ ഇത്രയും ചെയ്തത് അവർക്ക് ലഭിച്ചിട്ടുള്ള രാജ്യത്തെക്കാളും കൂടുതൽ രാജ്യം യുദ്ധത്തിലൂടെ അവർ പിടിച്ചടക്കിയിരുന്നു. അതിൽ ജെറുസലേം ഉൾപ്പെടുമായിരുന്നു. അങ്ങനെ അവരുടെ രാജ്യം വർദ്ധിപ്പിച്ചു. അന്ന് ആരംഭിച്ചതാണ് ഈ യുദ്ധം. പിന്നീട് പല പ്രാവശ്യം യുദ്ധം നടന്നു. ഇത് പല വര്ഷങ്ങളായി സംഭവിച്ചു. 1967 വീണ്ടുമൊരു യുദ്ധം നടന്നു. അത് ആറ് ദിവസത്തോളം നീണ്ടു നിന്നു. ആ യുദ്ധത്തിലും വിജയം നേടിയത് ഇസ്രായേൽ തന്നെയായിരുന്നു. ഇസ്രയേലും പാലസ്തീനും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ ഇതുവരെ ആ പ്രശ്നങ്ങൾ എന്താണ് എന്ന് വ്യക്തമായി പലർക്കും അറിയില്ല എന്നതാണ് സത്യം. അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ശരിക്കും എന്താണ് ഇസ്രയേലും പാലസ്തീനും തമ്മിലുള്ള പ്രശ്നം…?പലരുടെയും വിചാരം ഇത് മതപരമായിട്ടുള്ള ഒരു വിഷയമാണ് എന്നാണ്. എന്നാൽ ഇത് മതപരമായ ഒരു പ്രശ്നമല്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഇത് രാഷ്ട്രീയപരമായ ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ്.കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.

Leave a Reply