ലോകത്തിലെ നിഘൂടമായ പത്തു പ്രദേശങ്ങൾ.

നിഘൂടതകളെ കുറിച്ച് അറിയുവാനും അതിന്റെ കാരണങ്ങളെ കുറിച്ച് അന്യോഷിക്കുവാനും ആഗ്രഹമില്ലാത്തവർ ചുരുക്കമായിരിക്കും. ലോകത്തിൽ അത്തരത്തിലുള്ള ഒത്തിരി പ്രദേശങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടതാകുമല്ലേ. ലോകത്തിലുള്ള നിഘൂടതകൾ നിറഞ്ഞ പത്തു പ്രദേശങ്ങളെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി നോക്കാം ഏതൊക്കെയാണ് ആ പ്രദേശങ്ങൾ എന്ന്. പോളണ്ട് രാജ്യത്തിലെ ക്രൂകെട് ഫോറെസ്റ് എന്ന വന്യമായ പ്രദേശത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. 1930 കാലഘട്ടത്തിൽ നട്ട് പിടിപ്പിച്ചിട്ടുള്ള നാനൂറോളം പൈൻ മരങ്ങളുടെ ചുവടു ഭാഗം വളഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അമേരിക്കയിലെ ചെയ്‌സൺ റീച് പാർക്കിൽ സ്ഥിതി ചെയ്യുന്ന വളരെ നിഘൂടമായ വെള്ളച്ചാട്ടമാണ് ഏറ്റാനാൽ ഫ്ളയിം ഫാൾസ്. ഒരു സാദാരണ പ്രദേശത്തുള്ള ഈ വെള്ളച്ചാട്ടത്തിൽ നിഘൂടമായ ഒരു തീ ജ്വാല കാണാൻ കഴിയുന്നു. അത് എന്ത് കൊണ്ടാണെന്നും ഇതുവരെ കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. രാജസ്ഥാനിലെ അവാർ ജെയ്നിൽ സ്ഥിതി ചെയുന്ന ഒരുപാട് നിഘൂടതകൾ നിറഞ്ഞതാണ് ബാങ്കർ ഫോർട്ട്. ഈ കോട്ടയിലേക്ക് സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിനു ശേഷവും ഈ കോട്ടയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നതല്ല.

ഇന്ഗ്ലണ്ടിലുള്ള സ്റ്റോൺ ഹെഡ്ജ് പുരാതന കാലങ്ങളിലെ ചരിത്ര അവശേഷിപ്പും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രവും കൂടിയാണ് ഇത്. നിഘൂടമായ ഈ കേന്ദ്രം അയ്യായിരം വർഷം മുൻപ് പണികഴിപ്പിച്ചതാണ് എന്ന് പുരാവസ്തു വകുപ്പും കണ്ടെത്തിയിട്ടുള്ളതാണ്. ഈസ്റ്റർ ഐർലാൻഡ് ചിലി രാജ്യത്തിൻറെ അതീനതയിലുള്ള ഒരു ചെറു ദ്വീപാണ് ഇത്. ഈ പ്രദേശത്തിന്റെ ഓരോ പ്രതിമകളെയും ഓരോ വിധം കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ ഈ പ്രതിമകൾ എന്തിന് വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് ഇന്നും തെളിയിക്കപ്പെടേണ്ടതാണ്.

ലോകത്തു എങ്ങും വളരെ നിഘൂടതകൾ നിറഞ്ഞ സംഭവങ്ങൾ മറഞ്ഞു കിടക്കുന്നു. നിഘൂടതകളുടെ ചുരുളഴിയാൻ ഓരോരോ പഠനങ്ങൾ ഇന്നും നടത്തി വരികയാണ് പല ഗവേഷകരും.

Leave a Reply