Tag: Women

കണ്ണാടിയിൽ നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്യണം. സ്ത്രീകളോട് ഡോക്ടർ..

സ്ത്രീകൾ ജോലിചെയ്ന്ന വെറും ഉപകരണങ്ങൾ മാത്രമാണെന്നാണ് പലരുടേയും വിചാരം. വീട് എന്ന ചട്ടക്കൂടിനു പുറത്തേക്ക് അവളുടെ ലോകം മാറരുത്. അവൾക്കു ഉയരങ്ങൾ താണ്ടാൻ അവകാശമില്ല. ചിറകുകൾ ഉയർത്തി പറക്കാനുള്ള അവകാശമില്ല. ഇങ്ങനെയാണ് ഇപ്പോഴും ചിലരുടെയെങ്കിലും ചിന്താഗതി എന്ന് പറയണം. ചിലരുടെയെങ്കിലും എന്ന്…