ലോകത്തിലെ നിഘൂടമായ പത്തു പ്രദേശങ്ങൾ.
നിഘൂടതകളെ കുറിച്ച് അറിയുവാനും അതിന്റെ കാരണങ്ങളെ കുറിച്ച് അന്യോഷിക്കുവാനും ആഗ്രഹമില്ലാത്തവർ ചുരുക്കമായിരിക്കും. ലോകത്തിൽ അത്തരത്തിലുള്ള ഒത്തിരി പ്രദേശങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടതാകുമല്ലേ. ലോകത്തിലുള്ള നിഘൂടതകൾ നിറഞ്ഞ പത്തു പ്രദേശങ്ങളെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി നോക്കാം ഏതൊക്കെയാണ് ആ…