ലക്ഷദ്വീപിൽ എന്താണ് നടക്കുന്നത്..?
കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും നിറഞ്ഞുനിൽക്കുന്നത് ലക്ഷദ്വീപാണ്. ശരിക്കും എന്താണ് ലക്ഷദ്വീപിൽ നടക്കുന്ന പ്രശ്നം. പലർക്കും ഇതിനെപ്പറ്റി ശരിയായ ധാരണയില്ല. എന്നാൽ പലരും സേവ് ലക്ഷദ്വീപിൽ കൊണ്ട് എത്തിയിരുന്നു. ആദ്യമെത്തിയത് സിനിമാതാരമായ പൃഥ്വിരാജ് ആയിരുന്നു. ഒരു ജനതയെ മുഴുവൻ…