കോവിഡ് ഇല്ല, താൻ മരിച്ചിട്ടും ഇല്ല..! മുകേഷ് ഖന്ന.
പല ആളുകളുടെയും ബാല്യകാലത്തിൽ വലിയ വർണ്ണങ്ങൾ ചാർത്തിയ ഒരാളായിരിക്കും മുകേഷ് ഖന്ന. പലരുടെയും ബാല്യകാലത്തിലെ ഏറ്റവും വലിയ ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മ നിൽക്കുന്നത് തന്നെ ചിലപ്പോൾ മുകേഷ് ഖന്ന എന്ന ആളിൽ ആയിരിക്കും. പണ്ട് ദൂരദർശനിൽ ശക്തിമാന് ടെലിവിഷൻ കാണാൻ വേണ്ടി…