പെൺകരുതിന്റെ ഉലയിൽ ഊതികാച്ചിയ മഞ്ജുവിന്റെ സൗന്ദര്യം വീണ്ടും പതിൻമടങ്ങ്…! പുതിയ വീഡിയോ പുറത്ത്.
ഒരു കാലത്ത് മലയാള സിനിമയുടെ നായിക സങ്കൽപങ്ങൾക്ക് ഒരൊറ്റ പേരെ ഉണ്ടായിരുന്നുള്ളൂ. മഞ്ജുവാര്യർ. വളരെ കുറച്ചു കാലങ്ങൾ മാത്രമേ മഞ്ജു സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ലഭിച്ച കഥാപാത്രങ്ങൾ ആകട്ടെ വളരെ മികച്ചതും ആയിരുന്നു എന്ന് എടുത്തുപറയണം. മഞ്ജുവിന്റെ കൈകളിൽ ഒരു കഥാപാത്രം…