നന്ദു മഹാദേവ എന്ന പോരാളിയുടെ കഥ ഇങ്ങനെ ആയിരുന്നു.
ക്യാൻസർ എന്ന ഭീകര രോഗം വന്ന ഏതൊരാൾക്കും വലിയ മോട്ടിവേഷൻ നൽകിയ ആളായിരുന്നു നന്ദു മഹാദേവ. അതിജീവനം എന്ന സംഘടനയുടെ അമരക്കാരനായിരുന്നു നന്ദു മഹാദേവ എന്ന് തന്നെ വേണമെങ്കിൽ പറയാം. ഒരു പുഞ്ചിരി കൊണ്ട് ക്യാൻസർ എന്ന രോഗത്തെ കീഴടക്കാൻ ശ്രമിച്ച…