കരടിയുടെ ഗുഹയിൽ കണ്ട രഹസ്യങ്ങൾ
കരടികൾ അകാഡ നിദ്രക്കായി തിരഞ്ഞെടുത്ത ഗുഹകളിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തിയാൽ എന്താണ് അതിൽ നിന്നും അർത്ഥമാക്കുന്നത്. ഇതേ ഗുഹയുടെ അകത്തളങ്ങളിലായി പ്രാചീന ഗുഹാചിത്രങ്ങളും കണ്ടെത്തിയാൽ തികച്ചും ദുരൂഹമായ സംഭവങ്ങൾ എന്ന് തന്നെ ഈ സംഭവങ്ങളെ വിലയിരുത്തേണ്ടി വരും. എന്നാൽ തികച്ചും യാഥാർഥ്യമായി…