ജീവിതം പ്രവാചനാതീതമാണ് എന്ന ജീവിത യാഥാർഥ്യത്തെ കുറിച്ച് തരംഗം ആയി കനിഹയുടെ കുറിപ്പ്.
കനിഹ എന്ന നായികയെ മലയാളികൾക്ക് വലിയ ഇഷ്ടമുള്ള ഒരു താരമാണ്. ദിവ്യ സുബ്രഹ്മണ്യം എന്നാണ് കനിഹയുടെ യഥാർത്ഥ പേര്. എന്നിട്ടും എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് പഴശ്ശിരാജാ,ക്രിസ്ത്യൻ ബ്രദർസ്, മാമാങ്കം, ഭാഗ്യദേവത തുടങ്ങിയ തുടങ്ങിയ ഒരുപിടി മനോഹര ചിത്രങ്ങളിൽ നായികയായി.…