സ്വിട്സർലാൻഡിനെക്കുറിച്ചു നിങ്ങൾക്കറിയാത്ത കുറച്ചു വസ്തുതകൾ.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് സ്വിട്സർലാൻഡ്. ഏതൊരാളും കാണാൻ കൊതിക്കുന്ന ഒരു രാജ്യമേതാണ് എന്ന് ചോദിച്ചാൽ അതിനും ചിലപ്പോൾ ഉത്തരമായി നൽകുന്നത് സ്വിട്സർലാൻഡ് എന്ന് തന്നെ ആയിരിക്കും. പണ്ട് ഇത് ജർമ്മൻ അതീനതയിലുള്ള രാജ്യമായിരുന്നു. ലാറ്റിൻ ഭാഷയിൽ ഈ രാജ്യത്തിൻറെ ഔദ്യോഗിക…