Tag: Janaki

വീണ്ടും റാസ്പുടിൻ ഡാൻസ് ആയി ജാനകി എത്തി.

ഒറ്റ ഡാൻസ് കൊണ്ട് സോഷ്യൽ മീഡിയയിൽ മുഴുവൻ ഇളക്കിമറിച്ച രണ്ട് താരങ്ങളായിരുന്നു മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയും നവീനും. റാസ്പുടിൻ ഡാൻസ് കൊണ്ട് കേരളക്കരയിൽ മുഴുവനും ഒരു തരംഗം ഉണ്ടാക്കുവാൻ അവർക്ക് സാധിച്ചിരുന്നു. വെറും 30 മിനിറ്റ് വരെ ദൈർഘ്യം മാത്രമുള്ള ഈ…