ഏറ്റവും വലിയ റിയാലിറ്റി ഷോ കളിൽ ഒന്നാണ് ബിഗ് ബോസ്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് നിരവധി ആളുകൾക്ക് ഇഷ്ടവുമാണ്. മലയാളത്തിൽ മാത്രമല്ല പല ഭാഷകളിലും സംപ്രേഷണം നടത്തുന്ന ബിഗ് ബോസ്. സീസൺ ത്രീ ആണെങ്കിൽ ആളുകൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നു തന്നെയാണ്. ഒരു വീടിനുള്ളിൽ 100 ദിവസം അടച്ചു താമസിക്കുക. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒന്ന് ഫോൺ വിളിക്കാനോ വിഷമം പുറത്തു പറയുവാൻ യാതൊരു മാർഗ്ഗവുമില്ലാതെ പല വീടുകളിൽ നിന്ന് വരുന്ന ഒരുപാട് ആളുകൾ ഒരുമിച്ചു താമസിക്കുക.വളരെ വ്യത്യസ്തമായ ഒരു പ്രമേയവുമായി വന്ന ഈ ഷോ വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ പ്രശസ്തം ആവുകയായിരുന്നു.
പരിപാടി എങ്ങനെയാണ് എന്ന് ഓർമ്മിപ്പിക്കുന്ന രീതിയിൽ തന്നെയായിരുന്നു പരിപാടിയുടെ ടൈറ്റിൽ സോങ് പോലും. ലോകത്തിൻ കഥയറിയാതെ കാലത്തിൻ ഗതി അറിയാതെ ഒന്നിച്ച് ഒരു നൂറു ദിനങ്ങൾ. വീഴുന്നവരാരോ ഏകാന്തത കാട്ടി ജയിക്കുന്നവർ ആരാണോ എന്ന് തുടങ്ങിയ വരികളാണ്. ഏകാന്തത കാട്ടി ജയിക്കുന്നവരാണ് യഥാർത്ഥ വിജയ്. അവർക്കാണ് ഈ വിജയം കാത്തിരിക്കുന്നത് അങ്ങനെതന്നെയാണ് പരിപാടിയുടെ രീതിയും. എന്നാൽ ഇത്തരം സ്പീഡിൽ വരുന്ന ഒരു പാട്ടാണ് ഇത്. ഈ പാട്ടിൻറെ ഒരു ക്ലാസിക്കൽ ഡാൻസ് ആയി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ രണ്ടു കുട്ടികൾ.
വളരെ മികച്ച രീതിയിൽ ആണ് ഈ കുട്ടികൾ ഇത് ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ രീതിയിൽ ഈ നൃത്തം ഇവർ അവതരിപ്പിച്ചിട്ടുമുണ്ട്. ഏഷ്യാനെറ്റും ഈ നൃത്തം ഏറ്റെടുത്തിട്ടുണ്ട്. ഇതിനുമുമ്പ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലിലെ പാട്ടിൻറെ വേർഷൻ ഇവർ അഭിനയിച്ചത്. ഇവർ അഭിനയിച്ച ഫലിപ്പിച്ച ഈ പാട്ട് ക്ലാസിക്കൽ ഡാൻസ് സാധ്യമാകുമോ എന്ന് എല്ലാവരും ഒന്ന് ഞെട്ടിയ ആയിരുന്നു. എന്ന് നല്ല മനോഹരമായ രീതിയിലാണ് ഈ കുട്ടികൾ ഇത് ചെയ്തിരിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ഷോ ആയിരുന്നു ബിഗ്ബോസ്. അതുകൊണ്ടുതന്നെ ഈ കുട്ടികളുടെ ഈ പരിപാടിക്ക് നിരവധി ആരാധകരാണുള്ളത് ഇതിനോടകം. നിരവധി ആളുകൾ ഇവരുടെ ഈ പരീക്ഷണത്തിൽ വിജയം ആശംസിച്ചുകൊണ്ട് വരുന്നുണ്ട്. ഈ ഒരു പാട്ട് വെച്ച് എങ്ങനെയാണ് ഇത്ര മനോഹരമായി ഈ ക്ലാസിക്കൽ ഡാൻസ് ചെയ്തത് എന്നാണ് ആളുകൾ ചോദിക്കുന്നത്.
കുറേ ദിവസങ്ങൾ നീണ്ടുനിന്ന പ്രയത്നമായിരുന്നു ഇത് എന്നാണ് കുട്ടികൾ പറയുന്നത്. ടിവിയിൽ പാട്ട് വരുമ്പോൾ തന്നെ അതിനനുസരിച്ച് സ്റ്റെപ്പുകൾ ഇടും. പിന്നീട് അത് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കും. അതിനുശേഷമായിരുന്നു ഡാൻസിനെ പറ്റി ചിന്തിച്ചത്. വളരെ മനോഹരമായ രീതിയിൽ തന്നെ ഈ നൃത്തം ഈ കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആരാധകരായ ഒരു ഹൃദയത്തിൽ ആണ് ഈ ഗാനം ചെന്ന പതിച്ചിരിക്കുന്നത്.