ഏഷ്യാനെറ്റിലെ സീരിയലുകളോട് എല്ലാം ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.ഏഷ്യാനെറ്റിലെ സീരിയലുകൾ എല്ലാം മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. മികച്ച സീരിയലുകൾ ആളുകളുടെ മുമ്പിൽ എത്തിക്കുവാൻ എന്നും ഏഷ്യാനെറ്റ് നല്ലരീതിയിൽ പ്രവർത്തിക്കുമെന്ന് ആളുകൾക്ക് അറിയാം. അതോടൊപ്പം തന്നെ ഏഷ്യാനെറ്റ് സീരിയലിൽ ആളുകൾക്ക് ഒരു വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും സീരിയൽ കാണുന്നത് ഏഷ്യാനെറ്റ് തന്നെയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നതിൽ മുൻനിരയിൽ നിൽക്കുന്ന ഒരു സീരിയലാണ് സാന്ത്വനം എന്ന പരമ്പര. തമിഴിലെ പാണ്ടിയൻ സ്റ്റോർസ് എന്ന ഒരു പരമ്പരയുടെ റീമേക്കാണ് സാന്ത്വനം എന്ന പരമ്പര.
ചിപ്പി ആണ് നായികാ കഥാപാത്രത്തിൽ എത്തുന്നത്. ഒരു ഏട്ടത്തിയമ്മയുടെയും അവരുടെ അനിയന്മാരുടെയുമൊക്കെ കഥപറയുന്ന മനോഹരമായ കുടുംബത്തിന്റെ ഇഴയടുപ്പം എടുത്തു കാണിക്കുന്ന ഒരു സീരിയലാണ് സാന്ത്വനം. കോവിഡ് പ്രശ്നം കാരണം ഇപ്പോൾ സാന്ത്വനം സംപ്രേഷണം ചെയ്യുന്നില്ല. നിരവധി ആരാധകനായിരുന്നു സാന്ത്വനം സീരിയലിന് ഉണ്ടായിരുന്നത്. പരമ്പരയിലേ താരങ്ങളെയെല്ലാം ആളുകൾക്ക് വലിയ ഇഷ്ടമാണ്. എന്തുകൊണ്ടാണ് സാന്ത്വനം സീരിയൽ ഇപ്പോൾ സംപ്രേഷണം നടക്കാത്തത് എന്ന ആളുകൾക്ക് സംശയം ഉണ്ടായിരുന്നു. ഇതുവരെ ഇതിന്റെ അണിയറപ്രവർത്തകർ ഇതിനെക്കുറിച്ചുള്ള യാതൊരു വാർത്തകളും മുൻപോട്ട് പറഞ്ഞിരുന്നില്ല.
ഇപ്പോൾ സീരിയലിൽ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തിൽ എത്തുന്ന ഗിരീഷ് ഈ കാര്യത്തിനെ പറ്റിയുള്ള ആരാധകരുടെ സംശയങ്ങൾക്ക് വലിയൊരു മറുപടിയുമായി വന്നിരിക്കുകയാണ്. ആരാധകരുമായി ലൈവിൽ സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ഗിരീഷ് ഈ കാര്യത്തിൽ മറുപടി നൽകിയതിന്. നിലവിലുള്ള എപ്പിസോഡുകൾ എല്ലാം ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞു എന്നാണ് ഗിരീഷ് പറയുന്നത്. ഇനിയും ടെലികാസ്റ്റിംഗ് ആരംഭിക്കണം എങ്കിൽ ഷൂട്ടിംഗ് തുടങ്ങുക തന്നെ വേണം.
കോവിഡ് പ്രശ്നം കാരണമാണ് ഷൂട്ടിങ് വൈകുന്നത്. ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി ലഭിച്ചാലുടൻ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നും ഞങ്ങളെല്ലാവരും നിങ്ങളുടെ മുൻപിൽ എത്തുന്നതും ആയിരിക്കും എന്നാണ് പറയുന്നത്.താനും ഈ സീരിയലിലെ അണിയറപ്രവർത്തകരെ അടക്കം എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ട് എന്നും ഗിരീഷ് പറഞ്ഞിരുന്നു.വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ മുന്നിലെതുവാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും ഗിരീഷ് പറയുന്നു.
ഏഷ്യാനെറ്റിലെ സീരിയലുകളോട് എല്ലാം ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.ഏഷ്യാനെറ്റിലെ സീരിയലുകൾ എല്ലാം മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. മികച്ച സീരിയലുകൾ ആളുകളുടെ മുമ്പിൽ എത്തിക്കുവാൻ എന്നും ഏഷ്യാനെറ്റ് നല്ലരീതിയിൽ പ്രവർത്തിക്കുമെന്ന് ആളുകൾക്ക് അറിയാം. അതോടൊപ്പം തന്നെ ഏഷ്യാനെറ്റ് സീരിയലിൽ ആളുകൾക്ക് ഒരു വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും സീരിയൽ കാണുന്നത് ഏഷ്യാനെറ്റ് തന്നെയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നതിൽ മുൻനിരയിൽ നിൽക്കുന്ന ഒരു സീരിയലാണ് സാന്ത്വനം എന്ന പരമ്പര. തമിഴിലെ പാണ്ടിയൻ സ്റ്റോർസ് എന്ന ഒരു പരമ്പരയുടെ റീമേക്കാണ് സാന്ത്വനം എന്ന പരമ്പര.കോവിഡ് പ്രശ്നം കാരണമാണ് ഷൂട്ടിങ് വൈകുന്നത്. ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി ലഭിച്ചാലുടൻ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നും ഞങ്ങളെല്ലാവരും നിങ്ങളുടെ മുൻപിൽ എത്തുന്നതും ആയിരിക്കും എന്നാണ് പറയുന്നത്.