മിനിസ്ക്രീൻ മേഖലയിലെ ഏറ്റവും മികച്ച അവതാരിക ആരാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒരു സംശയവുമില്ലാതെ എല്ലാവരും ആദ്യം പറയുന്ന പേര് രഞ്ജിനിയുടെ തന്നെയായിരിക്കും. ഹരിദാസ് എന്ന അവതാരകയെ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. എത്രയൊക്കെ ട്രോളന്മാർ ട്രോളി എന്ന് പറഞ്ഞാലും രഞ്ജിനിയോട് ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതുവരെ മുന്നിലെത്തിയ അവതാരക സങ്കൽപങ്ങളിൽ നിന്നൊക്കെ ഒരു വ്യത്യസ്തത കൊണ്ടുവന്ന് ആളായിരുന്നു രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ വ്യത്യസ്തമായ അവതരണത്തിൽ നിരവധി ആളുകൾ ആയിരുന്നു രഞ്ജിനിക്ക് ആരാധകരായി മാറിയത്.
മലയാളവും ഇംഗ്ലീഷും കൂട്ടിക്കലർത്തിയ രീതിയിലുള്ള രഞ്ജിനിയുടെ സംസാരവും ചുറുചുറുക്കോടെ ഉള്ള രഞ്ജിനിയുടെ പ്രകടനവും എല്ലാം ആളുകൾക്ക് ഇഷ്ടമായിരുന്നു. ഇനിയെത്ര അവതാരകർ മാറി വന്നാലും രഞ്ജിനിക്ക് പകരം വയ്ക്കാൻ രഞ്ജിനി മാത്രമേയുള്ളൂ. പുതിയൊരു മംഗ്ലീഷ് ഭാഷയ്ക്ക് കൂടി രഞ്ജിനി ജന്മം നൽകിയിരുന്നു. അതുകൊണ്ടുതന്നെ രഞ്ജിനിയെ ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെ ആയിരുന്നു രഞ്ജിനി ആളുകൾക്കിടയിൽ സുപരിചിതയായി തുടങ്ങിയത്. ഇപ്പോൾ നിരവധി ആരാധകരുള്ള ഒരു ആളാണ് രഞ്ജിനി ഒരു നടി എന്ന നിലയിൽ രഞ്ജിനി പ്രശസ്തനായിരുന്നു. ബാബുരാജ് നായകൻ ആയ ചിത്രത്തിൽ ആയിരുന്നു രഞ്ജിനി നായിക ആയി തിളങ്ങിയത്.
ഇപ്പോൾ പുതിയ ഒരു ഭാവത്തിൽ എത്തിയിരിക്കുകയാണ് രഞ്ജിനി. ഇത് താരം തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയിലാണ് പുതിയ മേക്ക് ഓവർ. ഇത് കണ്ട് ആരാധകർ ഞെട്ടി ഇരിക്കുകയാണ്. തലമൊട്ടയടിച്ച രഞ്ജിനിയുടെ പുതിയ മേക്ക് ഓവർ കണ്ടുകൊണ്ടാണ് ആരാധകർ ഞെട്ടി ഇരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ഉള്ള എല്ലാരും ഇതിനുള്ള മറുപടിയുമായി രഞ്ജിനി എത്തുന്നത് നോക്കി ഇരിക്കുക ആണ്.
ബോറടിച്ചു എന്നാണ് ചിത്രത്തിൽ അടിക്കുറിപ്പ് ആയി രഞ്ജിനി പറഞ്ഞിരുന്നത്.ബോറടിച്ചപ്പോൾ നേരെ പോയി തല മൊട്ടയടിച്ചത് ആണോ എന്ന് പലരും സംശയം ചോദിച്ചിട്ടുണ്ട്. ഇനി ആരാധകരെ ഒന്ന് ഞെട്ടിപ്പിക്കാൻ വേണ്ടി ഇൻസ്റ്റഗ്രാമിൽ ഉള്ള ഏതേലും ഫിൽറ്റർ ഉപയോഗിച്ച് ഇങ്ങനെ ചെയ്തതാണോ എന്ന് ആരാധകർക്ക് സംശയമുണ്ട്. എന്താണെങ്കിലും രഞ്ജിനിയുടെ മറുപടിക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.
രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. എത്രയൊക്കെ ട്രോളന്മാർ ട്രോളി എന്ന് പറഞ്ഞാലും രഞ്ജിനിയോട് ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതുവരെ മുന്നിലെത്തിയ അവതാരക സങ്കൽപങ്ങളിൽ നിന്നൊക്കെ ഒരു വ്യത്യസ്തത കൊണ്ടുവന്ന് ആളായിരുന്നു രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ വ്യത്യസ്തമായ അവതരണത്തിൽ നിരവധി ആളുകൾ ആയിരുന്നു രഞ്ജിനിക്ക് ആരാധകരായി മാറിയത്.മലയാളവും ഇംഗ്ലീഷും കൂട്ടിക്കലർത്തിയ രീതിയിലുള്ള രഞ്ജിനിയുടെ സംസാരവും ചുറുചുറുക്കോടെ ഉള്ള രഞ്ജിനിയുടെ പ്രകടനവും എല്ലാം ആളുകൾക്ക് ഇഷ്ടമായിരുന്നു. ഇനിയെത്ര അവതാരകർ മാറി വന്നാലും രഞ്ജിനിക്ക് പകരം വയ്ക്കാൻ രഞ്ജിനി മാത്രമേയുള്ളൂ. പുതിയൊരു മംഗ്ലീഷ് ഭാഷയ്ക്ക് കൂടി രഞ്ജിനി ജന്മം നൽകിയിരുന്നു.