തനിക്ക് പ്രചോദനം ആയിരുന്നു നന്ദു മഹാദേവ എന്ന് മഞ്ജു വാര്യർ.

അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകൻ ആയിരുന്നു അന്തരിച്ച നന്ദു മഹാദേവക്ക് ആദരാഞ്ജലികളർപ്പിച്ചു ഇരിക്കുകയാണ് ഇപ്പോൾ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാരിയർ.ചെറിയൊരു പനി വന്നാൽ പോലും ഭയക്കുന്നവർ ആണ് കൂടുതൽ ആളുകളും.അങ്ങനെയുള്ളവർക്ക് ഇടയിൽ നന്ദു മഹാദേവയുടെ ജീവിതം വലിയൊരു മാതൃകയാണെന്ന് പറയാതെ വയ്യ. മഞ്ജു വാര്യർ പറഞ്ഞതുപോലെ എല്ലാവർക്കും ഒരു പ്രചോദനമാണ് നന്ദു മഹാദേവയുടെ ജീവിതം എന്ന് പറയാതെ വയ്യ. കേരള ക്യാമ്പേയിൻ സമയത്ത് നന്ദുവിനോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനം തോന്നുന്നു എന്നും താനടക്കമുള്ള പലർക്കും പ്രചോദനമായത് ആയിരുന്നു നന്ദു എന്നൊക്കെ മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഗുരുതരമായ രോഗം ബാധിച്ചിട്ടും അസാമാന്യമായ ധൈര്യം കാണിച്ച സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രകൾ പോലും നടത്തിയ ആളായിരുന്നു നന്ദു. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയായിരുന്നു നന്ദുവിന് ലഭിച്ചിരുന്നത്.

അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകൻ ആയിരുന്നു നന്ദു. രോഗത്തിന് ഒരിക്കലും തന്റെ സ്വപ്നങ്ങളെ തളർത്താൻ സാധിക്കില്ല എന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു നന്ദു മഹാദേവയുടെ ജീവിതം. ഓരോ ആളുകൾക്കും പ്രചോദനമാകുന്ന രീതിയിലായിരുന്നു നന്ദു മഹാദേവയുടെ ഓരോ പ്രവർത്തികളും. കഠിനമായ വേദനയെ പോലും അയാൾ ഉള്ളിലൊതുക്കി. ഒരുപാട് മാനസിക വേദനകൾ മനസ്സിലൊതുക്കി. ശരീരത്തിന് മുൻപിൽ മനസ്സിനെ കൈപ്പിടിയിലൊതുക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. ഒരു വലിയ പോരാട്ടത്തിന് ശേഷമാണ് നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി ഇരിക്കുന്നത്. മഞ്ജുവാര്യർ എന്ന പറഞ്ഞ് ഒരു നടി അങ്ങനെ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന ഒരാളല്ല.

അതുകൊണ്ടുതന്നെ മഞ്ജുവിന്റെ ഈ പ്രശംസ തീർച്ചയായും നന്ദു മഹാദേവയ്ക്ക് കിട്ടുന്ന ഒരു വലിയ പ്രശംസ തന്നെയാണ്. ശരിക്കും നന്ദുവിന്റെ ജീവിതം പലർക്കും പാഠം ആണ്. ഒരുപാട് പ്രതിസന്ധികളിലും തളർന്നുപോകാതെ ശരീരത്തിലെ ഓരോ ഭാഗങ്ങളിലും കാൻസർ എന്ന വേദന വലിയ പിടിമുറുക്കികിട്ടും അതിനോട് തളരാതെ നിന്നെ പോരാടിയ ഒരു പോരാളി തന്നെയാണ്. യഥാർത്ഥ യോദ്ധാവ് എന്ന് തന്നെ പറയാവുന്ന ആളായിരുന്നു നന്ദു മഹാദേവ.

കേരള ക്യാമ്പേയിൻ സമയത്ത് നന്ദുവിനോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനം തോന്നുന്നു എന്നും താനടക്കമുള്ള പലർക്കും പ്രചോദനമായത് ആയിരുന്നു നന്ദു എന്നൊക്കെ മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഗുരുതരമായ രോഗം ബാധിച്ചിട്ടും അസാമാന്യമായ ധൈര്യം കാണിച്ച സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രകൾ പോലും നടത്തിയ ആളായിരുന്നു നന്ദു. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയായിരുന്നു നന്ദുവിന് ലഭിച്ചിരുന്നത്.

ചെറിയൊരു പനി വന്നാൽ പോലും ഭയക്കുന്നവർ ആണ് കൂടുതൽ ആളുകളും.അങ്ങനെയുള്ളവർക്ക് ഇടയിൽ നന്ദു മഹാദേവയുടെ ജീവിതം വലിയൊരു മാതൃകയാണെന്ന് പറയാതെ വയ്യ. മഞ്ജു വാര്യർ പറഞ്ഞതുപോലെ എല്ലാവർക്കും ഒരു പ്രചോദനമാണ് നന്ദു മഹാദേവയുടെ ജീവിതം എന്ന് പറയാതെ വയ്യ.

Leave a Reply