ഒറ്റ ഡാൻസ് കൊണ്ട് സോഷ്യൽ മീഡിയയിൽ മുഴുവൻ ഇളക്കിമറിച്ച രണ്ട് താരങ്ങളായിരുന്നു മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയും നവീനും. റാസ്പുടിൻ ഡാൻസ് കൊണ്ട് കേരളക്കരയിൽ മുഴുവനും ഒരു തരംഗം ഉണ്ടാക്കുവാൻ അവർക്ക് സാധിച്ചിരുന്നു. വെറും 30 മിനിറ്റ് വരെ ദൈർഘ്യം മാത്രമുള്ള ഈ ഡാൻസ് നിരവധിയാളുകളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. പിന്നീട് ഈ ഡാൻസിനെ അനുകരിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു.
പക്ഷെ ജാനകിയുടെയും നവീന്റെയും ഡാൻസിൽ ഉള്ള മറ്റൊരു ഡാൻസും തരംഗമായി ഇല്ല എന്ന് തന്നെ പറയാം. ഇന്ത്യയും കടന്ന് ലോകം മുഴുവനും ഇവരുടേ ഡാൻസ് കണ്ടു കഴിഞ്ഞിരുന്നു. ലോകത്തിൻറെ നാനാ ഭാഗത്ത് നിന്നും ഒരുപാട് ആളുകൾ ഇരുവർക്കും അഭിനന്ദനവുമായി എത്തിയിരുന്നു. തൃശ്ശൂർ മെഡിക്കൽ വിദ്യാർഥികളായിരുന്ന ഇവരുടെ ഡാൻസ് ഒരുപാട് തരംഗം ആയിരുന്നു. പിന്നീട് ഇരുവരും ഒറ്റയ്ക്ക് ഡാൻസ് കളിക്കുന്ന വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുവാനും തുടങ്ങിയിരുന്നു.
ഈ അടുത്ത കാലത്ത് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി നവീൻ കാതലുക്കും പെണ്ണേ എന്ന ഗാനത്തിന് അതിമനോഹരമായ രീതിയിൽ നൃത്തം വെച്ചിരുന്നു. ജാനകി ആവട്ടെ സ്വന്തമായി ഒരു ഇൻ യൂട്യൂബ് ചാനൽ തന്നെ തുടങ്ങി. ആരാധകർക്ക് വേണ്ടി നൃത്തം കാണിക്കുന്നതിനു വേണ്ടി. ഇപ്പോൾ വീണ്ടും ഒരു അതി മനോഹരമായ നൃത്തം ജാനകി അതിൽ പങ്കു വച്ചിട്ടുണ്ട്. സേഫ് അലിഖാന്റെ ഗാനത്തിനൊപ്പം അതി മനോഹരമായ രീതിയിൽ ചുവടുവെച്ച് ജാനകി ഫാസ്റ്റ് ഡാൻസ് മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് കാണിച്ചു തരികയായിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും ജാനകി ഒരു എനർജറ്റിക് ആയുള്ള പാട്ടിനൊപ്പം ചുവട് വെച്ചിരിക്കുകയാണ്. വീഡിയോ കണ്ടവർ എല്ലാവരും റാസ്പുടിന് ഡാൻസ് പോലെ തന്നെ ഈ ഡാൻസും അതി മനോഹരം ആയിട്ടുണ്ട് എന്നാണ് പറയുന്നത്. ദിവസവും ഇത്തരത്തിലുള്ള ഒരു വീഡിയോ എങ്കിലും പങ്കുവെക്കാമോ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. എല്ലാരും ജാനക്കിയുടെ ഫാൻ ആയി കഴിഞ്ഞിരിക്കുകയാണ്.
പക്ഷെ ജാനകിയുടെയും നവീന്റെയും ഡാൻസിൽ ഉള്ള മറ്റൊരു ഡാൻസും തരംഗമായി ഇല്ല എന്ന് തന്നെ പറയാം. ഇന്ത്യയും കടന്ന് ലോകം മുഴുവനും ഇവരുടേ ഡാൻസ് കണ്ടു കഴിഞ്ഞിരുന്നു. ലോകത്തിൻറെ നാനാ ഭാഗത്ത് നിന്നും ഒരുപാട് ആളുകൾ ഇരുവർക്കും അഭിനന്ദനവുമായി എത്തിയിരുന്നു. തൃശ്ശൂർ മെഡിക്കൽ വിദ്യാർഥികളായിരുന്ന ഇവരുടെ ഡാൻസ് ഒരുപാട് തരംഗം ആയിരുന്നു. പിന്നീട് ഇരുവരും ഒറ്റയ്ക്ക് ഡാൻസ് കളിക്കുന്ന വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുവാനും തുടങ്ങിയിരുന്നു.വീഡിയോ കണ്ടവർ എല്ലാവരും റാസ്പുടിന് ഡാൻസ് പോലെ തന്നെ ഈ ഡാൻസും അതി മനോഹരം ആയിട്ടുണ്ട് എന്നാണ് പറയുന്നത്. ദിവസവും ഇത്തരത്തിലുള്ള ഒരു വീഡിയോ എങ്കിലും പങ്കുവെക്കാമോ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. എല്ലാരും ജാനക്കിയുടെ ഫാൻ ആയി കഴിഞ്ഞിരിക്കുകയാണ്.