മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന് കൊറോണ സ്ഥിതീകരിച്ചു..
എല്ലാരേയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിൽ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന് കൊറോണ സ്ഥിതീകരിച്ചു എന്നത്. മിക്ക മാതാപിതാക്കളും ഭയം ഉളവാക്കിയ ഒരു കാര്യമായിരുന്നു ഇത്. അതിനപ്പുറം ഞെട്ടിക്കുന്ന ഒരു വാർത്ത കുട്ടികളിൽ ഇപ്പോൾ മാരകമായ കൊറോണ…
ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് സത്യപ്രതിജ്ഞ ചടങ്ങ് ആർഭാടമാക്കണോന്ന് പാർവ്വതി തിരുവോത്ത്.
എല്ലാ കാര്യങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളുള്ള ഒരു താരമാണ് പാർവ്വതി തിരുവോത്ത്. സ്ത്രീകൾക്ക് വേണ്ടിയും പല കാര്യങ്ങൾക്ക് പാർവതി മുന്നിട്ടു നിന്നിട്ടുണ്ട്. അതോടൊപ്പം എല്ലാകാര്യത്തിനും പാർവതിക്ക് തന്റെതായ് ഒരു അഭിപ്രായം ഉണ്ടാകാറുണ്ട്. പലപ്പോഴും ആ അഭിപ്രായങ്ങൾ തുറന്നു പറയുവാനും പാർവതിക്ക് ഒരു ധൈര്യം…
ഒരാളെ വിവാഹം കഴിക്കാൻ എത്തി രണ്ടുപേരെ കെട്ടിയ വരൻ.
വ്യത്യസ്തത നിറഞ്ഞ വാർത്തകൾ കേൾക്കുവാൻ വലിയ ഇഷ്ടം ഉള്ളവരാണ് എല്ലാരും. പലപ്പോഴും മനസ്സിൽ വിചാരിക്കാറുണ്ട് പല വാർത്തകൾ കേൾക്കുമ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്…? അല്ലെങ്കിൽ ഒരു അത്ഭുതം തോന്നുന്ന വാർത്തയായി നമുക്ക് തോന്നാറുണ്ട്. അത്തരത്തിലൊരു വാർത്തയെപ്പറ്റി ആണ് ഇപ്പോൾ പറയാൻ പോകുന്നത്.…
സ്വന്തം ജീവൻ പോലും പണയം വച്ചു ഒരു പിഞ്ചോമനയെ രക്ഷിച്ച യുവാവ്.
പല അപകടങ്ങളും നിമിഷ നേരം കൊണ്ട് ദൈവം നമ്മളിൽ നിന്നും തട്ടി മാറ്റാറുണ്ട്. ആ സമയത്തൊക്കെ നമ്മുടെ അരികിലെത്തുന്ന കൈകൾ ദൈവത്തിൻറെ തന്നെയാണെന്ന് വിശ്വസിക്കുവാൻ ആയിരിക്കും ഓരോ ആളുകൾക്കും ഇഷ്ടം. വിശ്വസിക്കുവാനല്ല അത് ദൈവത്തിൻറെ കരങ്ങൾ തന്നെയായിരിക്കും. അതുകൊണ്ട് തന്നെയാണ് പലരും…
ഓപ്പറേഷൻ ജാവ മറ്റൊരു അഞ്ചാംപാതിരാ ആണോ…?
പുതിയ സംവിധായകനായ തരുൺ മൂർത്തി സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷൻ ജാവ.വ്യത്യസ്തമായ പ്രമേയത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. വളരെ വ്യത്യസ്തതയുള്ള ഒരു ത്രില്ലർ ചിത്രമാണ് ഓപ്പറേഷൻ ജാവ എന്നാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അഞ്ചാംപാതിര എന്ന സിനിമയ്ക്കു…
സൂര്യയുടെ പ്രണയം കള്ളം ആയിരുന്നോ…? പുറത്തിറങ്ങിയ സൂര്യയുടെ പ്രതികരണം.
ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഒരുപാട് ആരാധകരും ഉള്ള ഒരു മത്സരാർത്ഥി ആയിരുന്നു സൂര്യ മേനോൻ. സൂര്യയുടെ പേരിൽ നിരവധി ഫാൻസ് പേജുകളും സൂര്യ ആർമി എന്ന പേരിൽ സൂര്യയ്ക്ക് കുറെ ഫാൻസും ഉണ്ടായിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു ബിഗ്…
അമ്മ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചു, തെരുവ് നായ സംരക്ഷിച്ചു കഥ അല്ല യാഥാർഥ്യം ആണ്.
സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ പോലും കുഞ്ഞുങ്ങൾ ഇപ്പോൾ സുരക്ഷിതരല്ല എന്ന് പണ്ടാരോ പറഞ്ഞതാണ് ഓരോ വാർത്തകൾ കേൾക്കുമ്പോൾ ഓർത്തുപോകുന്നത്. ഒരു കുഞ്ഞിനെ ഏറ്റവും കൂടുതൽ സംരക്ഷിക്കേണ്ട ആൾ കുഞ്ഞിന്റെ അമ്മ തന്നെയാണ്.ആ സംരക്ഷണം അമ്മയിൽ നിന്നും ലഭിക്കാതെ വരുമ്പോഴാണ് കുഞ്ഞ് ഏറ്റവും…
സാന്ത്വനം സീരിയൽ നിർത്തിയോ…? ആരാധകരുടെ സംശയത്തിനു മറുപടി കിട്ടി.
ഏഷ്യാനെറ്റിലെ സീരിയലുകളോട് എല്ലാം ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.ഏഷ്യാനെറ്റിലെ സീരിയലുകൾ എല്ലാം മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. മികച്ച സീരിയലുകൾ ആളുകളുടെ മുമ്പിൽ എത്തിക്കുവാൻ എന്നും ഏഷ്യാനെറ്റ് നല്ലരീതിയിൽ പ്രവർത്തിക്കുമെന്ന് ആളുകൾക്ക് അറിയാം. അതോടൊപ്പം തന്നെ ഏഷ്യാനെറ്റ് സീരിയലിൽ ആളുകൾക്ക് ഒരു വിശ്വാസമുണ്ട്.…
ഇൻസ്റ്റഗ്രാമിൽ അന്യായ വൈറൽ ആയ പെൺകുട്ടി ഇതാണ്.
ഒറ്റ നിമിഷം കൊണ്ടാണ് ഓരോ ആളുകൾ വലിയ രീതിയിൽ വൈറൽ ആയി മാറുന്നത്.ഏതെങ്കിലും ഒരു വീഡിയോ അല്ലെങ്കിൽ ഒരു ചിത്രം ഒന്ന് തരംഗം ആയാൽ മതി പിന്നീട് സ്റ്റാർ ആണ്.ഒരുകാലത്ത് ടിക് ടോക്കിലൂടെ വൈറൽ ആയിരുന്ന ആളുകൾ നിരവധിയായിരുന്നു. അതിലൂടെ മാത്രം…
സൗമ്യയുടെ മകന് ബാഡ്ജ് നൽകി ഇസ്രായേൽ.
ഇസ്രയേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ ഒരു മാലാഖ ആയിട്ടാണ് ഇസ്രയേൽ ജനത കാണുന്നത് എന്നാണ് ഇസ്രയേൽ കോൺസൽ ജനറൽ പറഞ്ഞത്. സൗമ്യ ഒരു തീവ്രവാദ ആക്രമണത്തിന് ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ട് എന്നും അവർ ഉറപ്പു പറയുന്നു.…