മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ട് ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ടാണ് ഇരുവരും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആളുകൾ ഒരുപാട് കണ്ടറിഞ്ഞതും ആണ്.രണ്ടുപേരും ഒരുമിച്ച് കൈകോർക്കുകയാണ് എങ്കിലും പിറക്കുന്നത് ഒരു ഹിറ്റ് ചിത്രം ആയിരിക്കും എന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല. അത്രയ്ക്ക് മികച്ച കൂട്ടുകെട്ടാണ് രണ്ടുപേരും തമ്മിലുള്ളത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഒരു പെരുമഴ തന്നെയായിരിക്കും ഉണ്ടാകുന്നത്. മോഹൻലാലിന്റെ സഹോദര തുല്യനായ വ്യക്തിയാണ് ആൻറണി പെരുമ്പാവൂർ.
ഇപ്പോൾ മോഹൻലാലിൻറെ അറുപത്തിയൊന്നാം ജന്മദിനം കൊണ്ടാടുന്ന സമയമാണ്.ഈ സമയത്ത് തന്നെ പ്രിയപ്പെട്ട ലാലേട്ടന് വേണ്ടി ഒരു പുതിയ പ്രഖ്യാപനവുമായാണ് ആൻറണി പെരുമ്പാവൂർ എത്തിയിരിക്കുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ഒരു പുതിയ ചിത്രം പുറത്തിറങ്ങുമെന്നാണ് ആൻറണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് ദൃശ്യത്തിന്റെ മൂന്നാംഭാഗം ആയിരിക്കില്ല എന്നും ആൻറണി പെരുമ്പാവൂർ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തിലെ എല്ലാ കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ റിലീസ് കോവിഡ് പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയാണ്. നീണ്ടുപോകുന്ന ഇടയിലാണ് ഈ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. കോവിഡ് പ്രശ്നങ്ങൾ എല്ലാം മാറി സാഹചര്യം അനുകൂലമാവുകയാണെങ്കിൽ മരയ്ക്കാരുടെ റിലീസ് ആഗസ്റ്റ് 12ന് ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്. ആൻറണി പെരുമ്പാവൂർ പറയുന്നത് 2020 മാർച്ചിലായിരുന്നു മരയ്ക്കാർ തിയേറ്ററുകളിൽ എത്തിക്കാനായി തീരുമാനിച്ചിരുന്നത് എന്ന്.
കോവിഡ് പ്രശ്നങ്ങൾ കാരണം മോഹൻലാൽ ആദ്യമായി സംവിധായകനായിരുന്ന ബറോസിന്റെ ചിത്രീകരണം വരെ നിർത്തിവച്ചിരുന്നു. 100 കോടി രൂപ മുതൽ മുടക്കിയാണ് മരയ്ക്കാർ നിർമ്മിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം കൂടിയാണ് മരയ്ക്കാർ. ദേശീയതലത്തിൽ ചിത്രത്തിന് ലഭിച്ചത് എന്നും നിരവധി പുരസ്കാരങ്ങളാണ്. മരക്കാറിൽ കുഞ്ഞാലിമരക്കാർ തന്നെയാണ് ലാലേട്ടൻ എത്തുന്നത്. പ്രണവ് മോഹൻലാൽ, അർജുൻ റെഡ്‌ഡി, പ്രഭു,മഞ്ജുവാര്യർ, സുഹാസിനി, കീർത്തിസുരേഷ്,കല്യാണി പ്രിയദർശൻ,ഫാസിൽ,നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ട് ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ടാണ് ഇരുവരും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആളുകൾ ഒരുപാട് കണ്ടറിഞ്ഞതും ആണ്.രണ്ടുപേരും ഒരുമിച്ച് കൈകോർക്കുകയാണ് എങ്കിലും പിറക്കുന്നത് ഒരു ഹിറ്റ് ചിത്രം ആയിരിക്കും എന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല. അത്രയ്ക്ക് മികച്ച കൂട്ടുകെട്ടാണ് രണ്ടുപേരും തമ്മിലുള്ളത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഒരു പെരുമഴ തന്നെയായിരിക്കും ഉണ്ടാകുന്നത്. മോഹൻലാലിന്റെ സഹോദര തുല്യനായ വ്യക്തിയാണ് ആൻറണി പെരുമ്പാവൂർ.ഇപ്പോൾ മോഹൻലാലിൻറെ അറുപത്തിയൊന്നാം ജന്മദിനം കൊണ്ടാടുന്ന സമയമാണ്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ഒരു പുതിയ ചിത്രം പുറത്തിറങ്ങുമെന്നാണ് ആൻറണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് ദൃശ്യത്തിന്റെ മൂന്നാംഭാഗം ആയിരിക്കില്ല എന്നും ആൻറണി പെരുമ്പാവൂർ വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് പ്രശ്നങ്ങൾ കാരണം മോഹൻലാൽ ആദ്യമായി സംവിധായകനായിരുന്ന ബറോസിന്റെ ചിത്രീകരണം വരെ നിർത്തിവച്ചിരുന്നു