മിനിസ്ക്രീൻ പ്രേക്ഷകരുടെ വളരെ പ്രധാനപ്പെട്ട താരങ്ങളാണ് നടൻ മനോജും ഭാര്യയും നടിയും ആയ ബീന ആന്റണിയും. ആളുകൾക്ക് വളരെ ഇഷ്ടമാണ് ഇരുവരെയും. ഇരുവരും ഒരുമിച്ച് തന്നെ പല സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മനോജും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. പുലിമുരുകൻ എന്ന ചിത്രത്തിൽ ഡാഡി ഗിരിജ എന്ന വില്ലന് ശബ്ദം നൽകിയത് പോലും മനോജ് ആയിരുന്നു. അങ്ങനെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെ തന്റെതായ ഒരുപാട് രീതിയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ് മനോജും ബീനയും ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത് ആരാധകർക്ക് വലിയ ഇഷ്ടവുമാണ്. മനോജിന്റെ മനുസ് വിഷൻ എന്നുപറഞ്ഞ ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെയാണ് കൂടുതലും ഇവർ ആരാധകരുമായി സംവദിക്കാറുള്ളത്.

സോഷ്യൽമീഡിയയിലും ഇരുവരും സജീവമാണ്.അടുത്തകാലത്ത് മനോജിന്റെ മനൂസ് വിഷൻ എന്ന യൂട്യൂബ് ചാനൽ വഴി മനോജ് തങ്ങൾക്ക് കോവിഡ് ആണ് എന്ന് പറഞ്ഞിരുന്നു. ബീനയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നും. ബീനയ്ക്ക് കോവിഡ് ആണെന്നറിഞ്ഞ നിമിഷം മുതൽ വലിയ വിഷമം ആണെന്നും ഇപ്പോൾ തീച്ചൂളയിലൂടെയാണ് തന്നെ ജീവിതം എന്നും. എൻറെ ബീന ആശുപത്രിയിലാണ് എന്നൊക്കെ പറഞ്ഞു ഏറെ വേദനയോടെ മനോജ് ലൈവിൽ വന്നിരുന്നു. മനോജ് ആശ്വസിപ്പിക്കുന്ന രീതിയിലുള്ള നിരവധി അഭിപ്രായങ്ങൾ വന്നിരുന്നത്. ആ കമൻറ്കളിലൂടെ തന്നെ ബീനയും മനോജും ആളുകൾക്ക് എത്ര പ്രിയപ്പെട്ടവരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

അങ്ങനെയുള്ള രീതിയിലായിരുന്നു കമൻറുകൾ വന്നിരുന്നത് പോലും. എന്നാലിപ്പോൾ ഏറെ വേദനയോടെ മനോജ് മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വളരെ വേദനയോടെ ആയിരുന്നു ലൈവിൽ വന്ന് ബീനയ്ക്ക് വയ്യ എന്ന് പറഞ്ഞിരുന്നത്. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ അത് മറ്റൊരു രീതിയിൽ വളച്ചൊടിക്കുകയും ചെയ്തു.ബീന ഗുരുതരാവസ്ഥയിലാണ് എന്ന രീതിയിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്തിനാണ് വാർത്തകൾ ഇങ്ങനെ വളച്ചൊടിക്കുന്നത്..?

അതിനുപുറമേ കുറെ ആളുകൾ തങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.ഇത്രമാത്രം സൈബർ ആക്രമണം നേരിടാൻ മാത്രം എന്ത് തെറ്റ് ആയിരുന്നു തങ്ങൾ ചെയ്തത് എന്നും മനോജ് ചോദിക്കുന്നു.ഒരുപാട് ഗുരുതരമായ അവസ്ഥയിലാണ് ബീന എന്ന രീതിയിൽ ഒരുപാട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നും. അത് കണ്ടപ്പോൾ തനിക്ക് വേദന തോന്നി എന്നൊക്കെയാണ് മനോജ് പറയുന്നത്.ഇപ്പോൾ ബീന ഒക്കെ ആണെന്നും ശനിയാഴ്ച ബീന ഡിസ്ചാർജ് ആകും എന്നും മനോജ് പറഞ്ഞിരുന്നു.സോഷ്യൽമീഡിയയിലും ഇരുവരും സജീവമാണ്.

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെ തന്റെതായ ഒരുപാട് രീതിയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ് മനോജും ബീനയും ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത് ആരാധകർക്ക് വലിയ ഇഷ്ടവുമാണ്. മനോജിന്റെ മനുസ് വിഷൻ എന്നുപറഞ്ഞ ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെയാണ് കൂടുതലും ഇവർ ആരാധകരുമായി സംവദിക്കാറുള്ളത്.ഇപ്പോൾ ബീന ഒക്കെ ആണെന്നും ശനിയാഴ്ച ബീന ഡിസ്ചാർജ് ആകും എന്നും മനോജ് പറഞ്ഞിരുന്നു.സോഷ്യൽമീഡിയയിലും ഇരുവരും സജീവമാണ്.