കനിഹ എന്ന നായികയെ മലയാളികൾക്ക് വലിയ ഇഷ്ടമുള്ള ഒരു താരമാണ്. ദിവ്യ സുബ്രഹ്മണ്യം എന്നാണ് കനിഹയുടെ യഥാർത്ഥ പേര്. എന്നിട്ടും എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് പഴശ്ശിരാജാ,ക്രിസ്ത്യൻ ബ്രദർസ്, മാമാങ്കം, ഭാഗ്യദേവത തുടങ്ങിയ തുടങ്ങിയ ഒരുപിടി മനോഹര ചിത്രങ്ങളിൽ നായികയായി. സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്ന പാപ്പാൻ ആണ് കനിഹ അഭിനയിക്കുന്നത് ഏറ്റവും പുതിയ മലയാള ചിത്രം. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നത്. ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം ഐഡിയിൽ പ്രേക്ഷകർക്കായി കനിഹ പങ്കുവെച്ച കുറിപ്പ് ആണ് തരംഗമാകുന്നത്.
കോവിഡ് പ്രതിസന്ധിയെ പറ്റിയാണ് ഇപ്പോൾ പറയുന്നത്. ഈ പ്രതിസന്ധി വളരെ തീവ്രമായ ഈ കാലഘട്ടത്തിൽ തന്നെയും അത് ബാധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് കനിഹ പറയുന്നത്. വർക്കൗട്ട് ചിത്രങ്ങൾക്ക് അടിക്കുറിപ്പോടെയാണ് കനിഹ ഇങ്ങനെ പറയുന്നത്. പാഠം ഓർക്കുക എന്നൊരു അടിക്കുറിപ്പും തന്റെ ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് കനിഹാ ചേർത്തിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു എല്ലാവരും ജാഗ്രത പാലിക്കണം എന്ന് പറഞ്ഞു കൊണ്ട് ഒരു പോസ്റ്റിലൂടെ കനിഹ അനുഭവം പങ്കുവെച്ചത്. സത്യവും യാഥാർഥ്യവും തമ്മിലുള്ള ഒരു പോരാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും. കോവിഡ് തനിക്കറിയാവുന്ന ആളുകളുടെ അടുത്തേക്ക് ഒക്കെയും നുഴഞ്ഞ് കയറിത്തുടങ്ങി എന്നൊക്കെയാണ് കനിഹ പറയുന്നത്
ഇനി അതൊക്കെ താൻ പത്രങ്ങളിൽ കാണുന്ന വെറും വാർത്തകൾ മാത്രം അല്ല എന്ന് കനിഹ പറയുന്നു. തൻറെ കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ മരണവാർത്തകൾ പോലും തനിക്ക് എത്തിത്തുടങ്ങി, സ്കൂളിൽനിന്നുള്ള തങ്ങളുടെ സഹപാഠികളും കോളേജിൽ നിന്നുള്ള ബാച്ച് മേറ്റ് ഒന്നും ഇനി ഇല്ലെന്നും സുഹൃത്തുക്കളിൽനിന്ന് കേൾക്കുന്നു എന്നുമൊക്കെയാണ് കനിഹ പറയുന്നത്. പ്രിയപ്പെട്ടവരുടെ നഷ്ടങ്ങൾ അവരുടെ കുടുംബങ്ങൾക്ക് എങ്കിലും താങ്ങാനുള്ള കരുത്ത് ഉണ്ടാവട്ടെ എന്ന് ഞാൻ അവരെ ആശ്വസിപ്പിക്കുകയും ആണ്
ജീവിതം വളരെ പ്രവചനാതീതം ആയതിനാൽ അഹങ്കാരം വേവലാതികളും നിസ്സാരത എന്നിവ മുറുക്കിപ്പിടിക്കുന്നതിൻറെ അർത്ഥം എന്താണെന്നാണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത് ഇപ്പോൾ മനസ്സിലാക്കുന്നത് എന്നും പറയുന്നു.ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ ഒരു കോൾ മടക്കിയതിനോ ഒന്നും താൻ ഖേദിക്കേണ്ടത് ഇല്ല. ജീവിതത്തെക്കുറിച്ച് വിരോധമില്ല നിങ്ങൾക്കും ഇതുതന്നെയല്ലേ തോന്നുന്നത് എന്നും കനിഹ പറയുന്നു. നിരവധിപേരാണ് ഇത് സത്യമാണ് എന്ന് പറഞ്ഞു കൊണ്ട് കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവ്യ സുബ്രഹ്മണ്യം എന്നാണ് കനിഹയുടെ യഥാർത്ഥ പേര്. എന്നിട്ടും എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് പഴശ്ശിരാജാ,ക്രിസ്ത്യൻ ബ്രദർസ്, മാമാങ്കം, ഭാഗ്യദേവത തുടങ്ങിയ തുടങ്ങിയ ഒരുപിടി മനോഹര ചിത്രങ്ങളിൽ നായികയായി. സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്ന പാപ്പാൻ ആണ് കനിഹ അഭിനയിക്കുന്നത് ഏറ്റവും പുതിയ മലയാള ചിത്രം. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നത്.