ഷൈലോക്കിലെ മമ്മൂട്ടിയെപ്പറ്റി പ്രിത്വിരാജ് പറഞ്ഞത് കേട്ടോ.
മലയാള സിനിമയുടെ വിലമതിക്കാനാകാത്ത നിധി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ മികവിൽ അത്ഭുതപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്തരത്തിൽ മമ്മൂട്ടിയുടെ അഭിനയ സാമർഥ്യം വിളിച്ചോതുന്ന ഒരു ചിത്രമാണ് ഷൈലോക്ക്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ പെർഫോമൻസിനെ പ്രശംസിച്ചു സാദാരണ…