ഫാൻസ്‌കാർ വഴി ഉണ്ണി മുകുന്ദന്റെ സഹായഹസ്തം.
താരങ്ങൾ എല്ലാവരും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഇപ്പോൾ മുൻപന്തിയിൽ തന്നെയാണ്. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പല താരങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. ഒട്ടുമിക്ക താരങ്ങളും സഹായങ്ങൾ ചെയ്യാറുമുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിലൂടെ ഒരാളുടെ അവസ്ഥ കണ്ടു കൊണ്ട് ഒരു താരം തന്റെ…