സൈബർ ആക്രമണത്തിനിടയിൽ പെട്ട അഹാന കൃഷ്ണ.
പ്രശസ്ത സിനിമ നടൻ കൃഷ്ണകുമാറിൻറെ മകളും ചലച്ചിത്ര താരവുമായ അഹാന കൃഷ്ണയെ അറിയാത്തവർ ചുരുക്കമായിരിക്കും. പുതുമുഖ നടിയായ അഹാന ലൂക്കാ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. ടോവിനോ തോമസിന്റെ നായികയായാണ് ലൂക്കാ എന്ന ചിത്രത്തിൽ അഹാന അഭിനയിച്ചത്. ഈ…