വീഡിയോ കോളിൽ സൗഹൃദം നിലനിർത്തി ക്ലാസ്സ്‌മേറ്റ്സ്, ഒപ്പം രസകരമായ ക്യാപ്ഷനും.
മലയാളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ട ഒരു യുവതാര നിരയായിരുന്നു പൃഥ്വിരാജ്,ജയസൂര്യ, ഇന്ദ്രജിത്ത്, നരേനും . ആളുകൾ ഈ കോമ്പിനേഷൻ കൂടുതൽ ഇഷ്ടപ്പെട്ടത് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ ആയിരിക്കും. കലാലയ ജീവിതത്തിലെ മനോഹരമായ ഒരു ഭാവം കൊണ്ടുവന്ന ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഏതൊരാളും…