ബിഗ്‌ബോസ് ആരാധകർക്ക് ഒരു സന്തോഷവാർത്ത…!
എല്ലാ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറേ വേദനയോടെ ആയിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്ത കേട്ടത്. ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ചരിത്രം മാറ്റിയെഴുതിയ ബിഗ്ബോസ് റിയാലിറ്റി ഷോ നിർത്തി എന്നായിരുന്നു ആ വാർത്ത. ചെന്നൈയിൽ സംപ്രേഷണം നടന്നുകൊണ്ടിരുന്ന റിയാലിറ്റിഷോയുടെ സ്റ്റുഡിയോ പൂട്ടി സീൽ…