Author: Flick Diary

കാർത്തിക സിനിമയിൽ നിന്ന് പോകാൻ കാരണം ആ നടൻ ആയിരുന്നോ…?

ഒരുകാലത്ത് മോഹൻലാൽ ചിത്രങ്ങളിലെ ഒരു പ്രധാനപ്പെട്ട നായികയായിരുന്നു കാർത്തിക. കാർത്തികയും മോഹൻലാലും ഒരുമിച്ച് എത്തുകയാണെങ്കിൽ ഹിറ്റ് ചിത്രമായിരിക്കുമെന്നും അത് മികച്ച വിജയം നേടുമെന്നും ഉറപ്പായിരുന്നു. ആരാധകർക്ക് കാർത്തിക മോഹൻലാൽ കോമ്പിനേഷൻ ഏറെ ഇഷ്ടപ്പെട്ട ഒന്നുതന്നെയായിരുന്നു. മോഹൻലാലിൻറെ നായികയായി എത്തിയ സന്മനസ്സുള്ളവർക്ക് സമാധാനം…

ഒളിമ്പ്യൻ ആദം ആൻറണി എന്ന ചിത്രത്തിലെ റോസ് മോളെ ഓർമ്മ ഇല്ലേ….?

മോഹൻലാലിൻറെ എല്ലാ കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഒളിമ്പ്യൻ ആദം ആൻറണി. മോഹൻലാൽ ടൈറ്റിൽ റോളിൽ എത്തിയ ഒരു ചിത്രം കൂടിയായിരുന്നു ഒളിമ്പ്യൻ ആദം ആൻറണി എന്ന ചിത്രം. എന്നും ആളുകൾ ഓർത്തു വയ്ക്കുന്ന മോഹൻലാലിൻറെ ആക്ഷൻ ചിത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു ഒളിമ്പ്യൻ.…

കാവ്യ ഉപേക്ഷിച്ച ആ കഥാപാത്രം ദീപ ഹിറ്റ് ആക്കി. പിന്നീട് സംഭവിച്ചത്.

പ്രിയം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരു പെൺകുട്ടിയായിരുന്നു ദീപ. പ്രിയം എന്ന ചിത്രം കണ്ടവരാരും ആ പാവം പെൺകുട്ടിയുടെ മുഖം മറന്നു പോകില്ല. ചില നായികമാരെ ഓർത്തുവയ്ക്കാൻ അവർ ഒരുപാട് ചിത്രങ്ങളൊന്നും വലിച്ചുവാരി അഭിനയിക്കണമെന്ന്…

ലെനയുടെ ആ തീരുമാനം ആയിരുന്നു ജീവിതത്തിൽ വഴിതിരിവ് ആയത്.

തന്മയത്വം ഉള്ള അഭിനയ ശൈലി കൊണ്ട് ആളുകളുടെ ഹൃദയത്തിൽ എത്തി ഇടം നേടിയ കലാകാരിയായിരുന്നു ലെന. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ലെന. മികച്ച നടിയുടെ പ്രത്യേകതകൾ തന്നെയാണ് പലപ്പോഴും ലെനയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ . മികച്ച രീതിയിൽ…

ആരും കൊതിക്കുന്ന ജോലി ഉപേക്ഷിച്ചു അവതാരിക ആയി, ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരം.

മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ എന്ന സുന്ദരി. മീനാക്ഷി എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഓർമ്മ വരാനുള്ള ഒറ്റ കാരണമേയുള്ളൂ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടി. മറ്റൊന്നുമല്ല ഉടൻ പണം എന്നാണ്…

ഫാൻസ്‌കാർ വഴി ഉണ്ണി മുകുന്ദന്റെ സഹായഹസ്തം.

താരങ്ങൾ എല്ലാവരും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഇപ്പോൾ മുൻപന്തിയിൽ തന്നെയാണ്. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പല താരങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. ഒട്ടുമിക്ക താരങ്ങളും സഹായങ്ങൾ ചെയ്യാറുമുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിലൂടെ ഒരാളുടെ അവസ്ഥ കണ്ടു കൊണ്ട് ഒരു താരം തന്റെ…

ആരാധകർക്ക് ദേവയോട് ഉള്ള സ്നേഹം അറിഞ്ഞു ഏഷ്യാനെറ്റ് ചെയ്തത്.

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ഒരു മനോഹരമായ പ്രമേയവുമായി എത്തിയ സീരിയൽ ആയിരുന്നു പാടാത്ത പൈങ്കിളി. നിർമ്മലമായ പ്രണയമായിരുന്നു കഥയുടെ ഇതിവൃത്തം ആയി വന്നിരുന്നത്. വളരെ മനോഹരമായി തന്നെ പാടാത്ത പൈങ്കിളി ആരംഭിച്ച ദിവസം മുതൽ അങ്ങോട്ട് മുന്നോട്ടുപോവുകയായിരുന്നു. പരമ്പരയിലെ ദേവയേയും…

ആരായിരുന്നു പൃഥിരാജ് എന്ന വ്യക്തി…?

ഇപ്പോൾ ഏറ്റവും കൂടുതൽ ആയും സോഷ്യൽ മീഡിയയിൽ കേൾക്കുന്ന ഒരു പേരാണ് പൃഥ്വിരാജ്. സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളും ഉള്ള നടൻ എന്ന നിലയിലാണ് ഇപ്പോൾ പൃഥ്വിരാജ് അറിയപ്പെടുന്നത്. എന്നാൽ കുറച്ചുപേർക്കെങ്കിലും അറിയാത്ത ഒരു കാര്യമുണ്ട്. ഒൻപത് വർഷങ്ങൾക്ക് മുൻപ് പ്രിഥ്വിരാജ് എന്ന…

പൃഥിരാജിന് എതിരെ ഉള്ള സൈബർ ആക്രമണത്തെ വിമർശിച്ചു പ്രിയദർശൻ.

എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുകൾ ഒരു നടനാണ് പ്രിഥ്വിരാജ്. പണ്ടുമുതലേ അങ്ങനെ ആയിരുന്നു. എന്ത് കാര്യത്തിലും തൻറെതായ സ്വന്തമായ ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങൾക്കെതിരെ അദ്ദേഹത്തിൻറെ സ്വരം ഉയർന്നിട്ട് ഉണ്ടായിരുന്നു. ഒരു നടനെന്ന രീതിയിൽ മാത്രമായിരുന്നില്ല പലപ്പോഴും…

ഉപ്പും മുളകും കുടുംബം തിരികെ എത്തുന്നു….!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും ഇഷ്ടപ്പെട്ട എക്കാലത്തെയും എവർഗ്രീൻ സീരിയൽ ആയിരുന്നു ഉപ്പും മുളകും. സ്ത്രീപുരുഷഭേദമന്യേ എല്ലാവരും ഒരുപോലെ സ്വീകരിച്ച് പരമ്പരയായിരുന്നു ഉപ്പും മുളകും. ജോലി ചെയ്യാത്ത മടിയനായ ബാലുവിനെയും ബാലുവിനെയും കുടുംബത്തിനെയും ഒരു കുറവും കൂടാതെ നോക്കുന്ന ഭാര്യ നീലുവിനെയും എല്ലാം…