നാം നിത്യോപയോഗ സദാനങ്ങളായി ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും യഥാർത്ഥ ഉപയോഗം പലർക്കും അറിയില്ല. എന്നാൽ പലരും ശ്രെദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സാധനമാണ് പേന. മിക്കവാറുമുള്ള എല്ലാ പേനയുടെ ക്യാപ്പിന്റെ മുകളിലും ഒരു ഹോൾ കാണാൻ കഴിയും. അത് എന്തിനാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഹോൾ ഇല്ലാത്തതിനാൽ മഷി ഡ്രൈ ആകുമോയെന്നും നഷ്ടപ്പെട്ട് പോകുമോയെന്നും ഉള്ളത് കൊണ്ടാണ് പേനയിൽ ഹോൾ ഇട്ടിരിക്കുന്നത് എന്ന് പറയപ്പെടുന്നു.

ഇനി മറ്റൊരു പ്രദാനപ്പെട്ട കാര്യമാണ് ഗ്യാസ് ഗേജ് ആരോ. വാഹനത്തിൽ ഫ്യൂഎൽ നിറക്കാനായി റോങ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നത്. കാർ ഉപയോഗിക്കുന്ന ഭൂരിഭാഗം പേർക്കും ഈ അബദ്ധം പറ്റിയേക്കാം. ഈ അബദ്ധം ഒഴിവാക്കണമെങ്കിൽ വാഹനത്തിലെ ഫ്യൂഎൽ ഗേജിലെ ആരോ ശ്രെദ്ധിച്ചാൽ മതിയാകും. അത് ഏത് ദിശയിലാണ് എന്ന് നോക്കിയാൽ മതിയാകും. നമ്മൾ വസ്ത്രങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന ഒരു സാധനമാണ് എക്സ്ട്രാ ബട്ടൻസും ഒരു തുണി കഷ്ണവും. അത് എന്തിനാണ് എന്ന് നിങ്ങൾക്ക് അറിയാവോ.

എന്തെങ്കിലും കാരണവശാൽ ഒരു ബട്ടൻസ് നഷ്ടപ്പെടുവാണെങ്കിൽ അവിടെ തുന്നി പിടിപ്പിക്കാനാണ് എക്സ്ട്രാ ബട്ടൻസ്. എന്നാൽ ഈ തുണി കഷ്ണം ആദ്യം കഴുകി അതിന്റെ കോളിറ്റി എത്രത്തോളമാണെന്ന് തിരിച്ചറിയുക. അതിനു ശേഷം ആ കോളിറ്റിയിലുള്ള തുണി കഴുകാൻ ശ്രെദ്ധിക്കുക. എന്തിനാണ് സോഡാ ക്യാൻ ഡിസൈൻ ചെയ്തപ്പോൾ ഹാൻഡി ഹോളിൽ ഡിസൈൻ ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമോ.
അത് എന്തിനാണ് എന്ന് വെച്ചാൽ സോഡാ ക്യാൻ പൊട്ടിച്ചതിനു ശേഷം അതിലൂടെ സ്ട്രോ ഇട്ടു ഇത് കുടിക്കുവാൻ വേണ്ടീട്ടാണ്. അളക്കാൻ ഉപയോഗിക്കുന്ന മെഷറിങ് ടേപ്പ് നമ്മൾ അളക്കാനായി ഉപയോഗിക്കുന്ന ഒരു പ്രധാന സാധനമാണ്.

ഈ ടേപ്പിന്റെ അട്ടത് പരുക്കമായ ഒരു സ്ഥലമുണ്ട്. ഇത് എന്തിനാണ് എന്ന് പ്രഗത്ഭരായവർക്ക് പോലും അറിയണമെന്നില്ല, എന്നാൽ ഇത് അളക്കുന്ന സ്ഥലം മാർക്ക് ചെയ്യാൻ വേണ്ടീട്ടാണ് ഈ സ്ഥലം ഇങ്ങനെ പരുക്കനാക്കി ഇരിക്കുന്നത്.