Month: June 2021

കാർത്തിക സിനിമയിൽ നിന്ന് പോകാൻ കാരണം ആ നടൻ ആയിരുന്നോ…?

ഒരുകാലത്ത് മോഹൻലാൽ ചിത്രങ്ങളിലെ ഒരു പ്രധാനപ്പെട്ട നായികയായിരുന്നു കാർത്തിക. കാർത്തികയും മോഹൻലാലും ഒരുമിച്ച് എത്തുകയാണെങ്കിൽ ഹിറ്റ് ചിത്രമായിരിക്കുമെന്നും അത് മികച്ച വിജയം നേടുമെന്നും ഉറപ്പായിരുന്നു. ആരാധകർക്ക് കാർത്തിക മോഹൻലാൽ കോമ്പിനേഷൻ ഏറെ ഇഷ്ടപ്പെട്ട ഒന്നുതന്നെയായിരുന്നു. മോഹൻലാലിൻറെ നായികയായി എത്തിയ സന്മനസ്സുള്ളവർക്ക് സമാധാനം…

ഒളിമ്പ്യൻ ആദം ആൻറണി എന്ന ചിത്രത്തിലെ റോസ് മോളെ ഓർമ്മ ഇല്ലേ….?

മോഹൻലാലിൻറെ എല്ലാ കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഒളിമ്പ്യൻ ആദം ആൻറണി. മോഹൻലാൽ ടൈറ്റിൽ റോളിൽ എത്തിയ ഒരു ചിത്രം കൂടിയായിരുന്നു ഒളിമ്പ്യൻ ആദം ആൻറണി എന്ന ചിത്രം. എന്നും ആളുകൾ ഓർത്തു വയ്ക്കുന്ന മോഹൻലാലിൻറെ ആക്ഷൻ ചിത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു ഒളിമ്പ്യൻ.…

കാവ്യ ഉപേക്ഷിച്ച ആ കഥാപാത്രം ദീപ ഹിറ്റ് ആക്കി. പിന്നീട് സംഭവിച്ചത്.

പ്രിയം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരു പെൺകുട്ടിയായിരുന്നു ദീപ. പ്രിയം എന്ന ചിത്രം കണ്ടവരാരും ആ പാവം പെൺകുട്ടിയുടെ മുഖം മറന്നു പോകില്ല. ചില നായികമാരെ ഓർത്തുവയ്ക്കാൻ അവർ ഒരുപാട് ചിത്രങ്ങളൊന്നും വലിച്ചുവാരി അഭിനയിക്കണമെന്ന്…