10 മാന്ത്രിക വിദ്യകളുടെ ചുരുളഴിയുന്നു.
ജീവിതത്തിൽ ഒരു തവണയെങ്കിലും മാജിക് കാണിക്കാൻ ഇഷ്ടപെടാത്തവർ ചുരുക്കമായിരിക്കുമല്ലേ. ഒരുപക്ഷെ മാജിക് പഠിക്കാൻ ഇഷ്ടമില്ലെങ്കിൽ പോലും മാജിക്കിന്റെ പിന്നിലെ തന്ത്രങ്ങൾ അറിയാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. അങ്ങനെ എങ്കിൽ ഇന്ന് നമുക്ക് കുറച്ചു മാന്ത്രിക വിദ്യകളുടെ പിന്നിലെ തന്ത്രങ്ങൾ പരിശോധിച്ചാലോ. സയൻസിന്റേയും പിന്നെ…